കേസ് എടുത്താലും ജലീല്‍ രാജി വക്കേണ്ടതില്ലെന്ന് സിപിഎം
ജലീല്‍ രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയ രാഘവനും പ്രതികരിച്ചു. രാവിലെ ഒന്‍പതു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ജലീലിനോട് എന്‍.ഐ.എ പറഞ്ഞിരുന്നത്.